നോക്കാന്‍ ആളില്ലാത്ത വയോജനങ്ങള്‍ക്കായി കൊവിഡ് പരിരക്ഷ കേന്ദ്രങ്ങള്‍: ആദ്യ കേന്ദ്രം തലസ്ഥാനത്ത് തുറന്നു
കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരാവസ്ഥയിലെത്തുന്ന വയോജനങ്ങളേയും രോഗികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക മാതൃക റിവേഴ്സ് ക്വാറന്റൈന് കേന്ദ്രം ആരംഭിക്കുന്നത്